കുട്ടിക്കൊരു വീട്, നന്മയുള്ള പാഠവുമായി കെ.എസ്.ടി.എ ; തലശ്ശേരി സൗത്ത് ഉപജില്ല കമ്മിറ്റി കോപ്പാലത്ത് നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം ഞായറാഴ്ച

കുട്ടിക്കൊരു വീട്, നന്മയുള്ള പാഠവുമായി കെ.എസ്.ടി.എ ; തലശ്ശേരി സൗത്ത് ഉപജില്ല കമ്മിറ്റി കോപ്പാലത്ത് നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം ഞായറാഴ്ച
May 23, 2024 08:51 PM | By Rajina Sandeep

തലശ്ശേരി സൗത്ത് ഉപജില്ല കമ്മിറ്റി കോപ്പാലത്ത് നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം ഞായറാഴ്ച

മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ. വീടിന്റെ താക്കോൽ കൈമാറുമെന്ന് സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അദ്ധ്യാപക സമൂഹം അഭിമുഖീകരിക്കുന്ന അക്കാദമിക് പ്രശ്നങ്ങളിൽ ഇടപെടുന്നതോടൊപ്പം നാടിന്റെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും  കൂടെ നിന്ന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് സംഘടന മുൻകൈയ്യെടുത്ത് കേരളത്തിലെ 14 ജില്ലകളിലും കുട്ടിക്കൊരു വീട് പദ്ധതി നടപ്പാക്കിയതെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ ബീന പറഞ്ഞു.

കോപ്പാലത്തെ വീട് നിർമ്മാണത്തിന് കെ.എസ്. ടി.എ. പ്രവർത്തകർക്കൊപ്പം നാട്ടുകാരുടെയും  വിവിധ തൊഴിലാളി യൂനിയനുകളുടെയും  സഹായം ലഭിച്ചതായും  ഭാരവാഹികൾ അറിയിച്ചു.

വീടിന്റെ തേപ്പുപണികൾ സൗജന്യമായി ഏറെറടുത്തു ചെയ്തു തീർത്തത് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയനും, ഇലക്ടിക്കൽ ജോലികൾ ചെയ്തത് വയറിംഗ് തൊഴിലാളികളുമാണ്.

പെയിന്റിംഗ് ഉൾപെടെ നടത്തിയ തൊഴിലാളികൾ വേതനം പൂർണ്ണമായി വാങ്ങാതെയാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്.

വാർത്താ സമ്മേളനത്തിൽ കെ.പി. സുധാകരൻ, സി. ജാഫർ, ടി.വി. സഖീഷ്, പി.പി.ഗംഗാധരൻ, വി.പി. വിജേഷ്, സി. എച്ച്. സിദ്ധിഖ്, സി.റിയാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

A home for a child, KSTA with a good lesson; Thalassery South Upazila Committee handed over the keys to the house built at Kopalam on Sunday

Next TV

Related Stories
വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

Jun 25, 2024 10:41 PM

വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

വാട്​സ്​ആപ്​ ഇൻസ്റ്റാൾ ചെയ്യുമ്പോഴുള്ള ഒ.ടി.പിയുടെ മറവിൽ തട്ടിപ്പിന്​ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്​​....

Read More >>
എംവി നികേഷ് കുമാർ മാധ്യമരംഗം ഉപേക്ഷിച്ചു ; ഇനി സജീവ രാഷ്ട്രീയത്തിൽ

Jun 25, 2024 08:22 PM

എംവി നികേഷ് കുമാർ മാധ്യമരംഗം ഉപേക്ഷിച്ചു ; ഇനി സജീവ രാഷ്ട്രീയത്തിൽ

ചാനൽ മാധ്യമ പ്രവർത്തനത്തിന് പുതുമുഖം കൊണ്ടുവന്ന എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു....

Read More >>
കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

Jun 25, 2024 07:38 PM

കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ്...

Read More >>
കോഴിക്കോട് ഇന്നോവ കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേർക്ക് പരിക്ക്

Jun 25, 2024 01:22 PM

കോഴിക്കോട് ഇന്നോവ കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട് ഇന്നോവ കടയിലേക്ക് ഇടിച്ചു കയറി...

Read More >>
കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റിനെ പുറത്താക്കിയതിൽ വലിയ പ്രാധാന്യമില്ല - എഎ റഹീം എംപി

Jun 25, 2024 12:48 PM

കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റിനെ പുറത്താക്കിയതിൽ വലിയ പ്രാധാന്യമില്ല - എഎ റഹീം എംപി

കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റിനെ പുറത്താക്കിയതിൽ വലിയ പ്രാധാന്യമില്ല - എഎ റഹീം...

Read More >>
Top Stories